Flagcounter

free counters

V M Sadiqueali Photography facebook page

Thursday, July 26, 2012

calicut university

പ്രതീക്ഷയോടെ MES Mampad college പടികള്‍ ചുവട്ടി...

(ഡിഗ്രി എന്ന ഒരു ലക്ഷ്യം,മലപ്പുറം ജില്ലയില്‍ ഏറ്റവും വലിയ കോളേജ് )

പിന്നീട് എനിക്ക് മനസ്സിലായത്, Calicut University യുടെ ആണ് MES.

സെമെസ്റെര്‍ 1st ഞങളുടെ തലയില്‍ , 5sem ആയപ്പോള്‍ Open cause എന്ന് പറയുന്ന ഒരു മാരണം. “!@#$%^&*”

NCC,NSS എല്ലാം മെംബെര്‍ഷിപ്‌ എടുത്തു !

കോളേജില്‍ അടിച്ചു പൊളിച്ചു വിലസി നാടാണ്‌ .

എപ്പോള്‍ 6 sem കഴിഞു,പക്ഷെ ഇപ്പോഴും 1sem Translation, റിസള്‍ട്ട്‌ വന്നില്ല .

തറവാട്ടില്‍ ചോദിച്ചപ്പോള്‍ “Calicut University”

അവര്‍ക്ക് അറിയില്ല എന്ന മറുപടി .

ME : grace marks (NSS.NCC) add ചെയ്യാന്‍ പറ്റുമോ?

CU: അറിയില്ല ,ഇതൊക്കെ എവിടെ ആണോ ചോദിക്കുക...!

ME: എവിടെ ചോദിക്കും സര്‍

CU: അപ്പുറത്ത് ഇരികുനവനോട് ചോദിക്.

(കൈയിലെ times of India തിരകിട്ടു വഴികുന്നു )

അപ്പുറം ചോദിച്ചപ്പോള്‍ ആദ്യം ചോദിച്ച ആളെ ചൂണ്ടി കാണിച്ചു.

ME: എന്നാല്‍ സര്‍ Revaluation

CU: സെമെസ്റ്ററില്‍ അങനെ ഒരു option ഇല്ല...!

ME: അപ്പോള്‍ സര്‍ ഞാന്‍ അടച്ച പണം ?(750 രൂപ )

CU: അത് University യില്‍ കിടനോട്ടെ ...ഹി ഹി ഹി 

ME: (അവന്റെ അമ്മയെ കെട്ടിച്ച ചിരി ) മനസ്സില്‍ പ്രാഗി ഞാന്‍......................

“എന്റെ ജീവിതത്തില്‍ സംഭവിച്ച ഒരു 3 വര്ഷം”

No comments:

Back to TOP